Asianet News MalayalamAsianet News Malayalam

ഡ്യൂപ്പില്ലാതെ സാഹസികരംഗങ്ങളില്‍ ആര്യ, വീഡിയോ കാണാം

Arya
Author
Chennai, First Published Apr 10, 2017, 12:46 PM IST

ആര്യ നായകനാകുന്ന പുതിയ സിനിമയാണ് കടമ്പന്‍.  സിനിമയില്‍ പല  സാഹസിക രംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ ആര്യ പുറത്തുവിട്ടു.

ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക.  രാഘവയാണ് സംവിധാനം നിര്‍വഹിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധായകന്‍‌. ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലെത്തും.

 

 

Follow Us:
Download App:
  • android
  • ios