ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. രണ്ട് മിനിറ്റ് 20 സെക്കൻഡ് ട്രെയിലറാണ് റിലീസ് ചെയ്തത്. 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും.