വിദ്യാ ബാലന്‍ നായികയാകുന്ന ബീഗം ജാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ബീഗം ജാൻ ബംഗാളി ചലച്ചിത്രം രാജ്കഹിനി എന്ന ചിത്രത്തിന്റ റീമേക്കാണ് സിനിമ. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാൻ ആയിട്ടാണ് വിജ്യാ ബാലന്‍ അഭിനയിക്കുന്നത്.

ഗൗഹർ ഖാൻ, പല്ലവി ശർദ, ഇള അരുൺ, മിഷ്‌ടി ചക്രവർത്തി, പിറ്റോബാഷ് , നസീറുദ്ദീൻ ഷാ, ചുൻകീ പാണ്ഡെ കീ എന്നിവർ സിനിമയില്‍ വേഷമിടുന്നു.