ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് നാഗാര്‍ജുന അഭിനയിക്കുന്നത്.
പതിനഞ്ച് വര്ഷങ്ങള്ക്ക് ശേഷം നാഗാര്ജുന ഹിന്ദി സിനിമയില് അഭിനയിക്കുന്നു. ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് നാഗാര്ജുന അഭിനയിക്കുന്നത്.
അയൻ മുഖര്ജിയാണ് ബ്രഹ്മാസ്ത്ര സംവിധാനം ചെയ്യുന്നത്. ചിത്രത്തില് അമിതാഭ് ബച്ചനും രണ്ബിറും ആലിയയും ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 15നായിരിക്കും സിനിമ പ്രദര്ശനത്തിനെത്തിക്കുക. ബിഗ് ബജറ്റ് ആയാണ് ചിത്രം ഒരുക്കുന്നത്.
