ബിജു മേനോന്‍ നായകനാകുന്ന പുതിയ സിനിമയാണ് ഷെര്‍ലെക് ടോംസ്. ഷാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഷാഫിയും നജിം കോയയും സച്ചിയും ചേര്‍ന്നാണ് എഴുതുന്നത്. നര്‍മ്മത്തിന് പ്രധാന്യമുള്ള സിനിമയായിരിക്കും ഷെര്‍ലെക് ടോംസ് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.