നടന്‍ നീരജ് മാധവന്‍ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ലവകുശ. സിനിമയില്‍ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപ്തി സതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീരജ് മാധവനും അജു വര്‍ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് മനോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.