ശ്രദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക്കിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 

ശ്രദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക്കിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്‍റെ സഹോദരൻ ഇഷാനാണ് നായകനാകുന്നത്. കരണ്‍ ജോഹര്‍ ആണ് നിര്‍മാണം. 

'പെഹ്‍ലി ബാര്‍' എന്ന പ്രണയഗാനത്തില്‍ അതിസുന്ദരിയായാണ് ജാന്‍വി എത്തുന്നത്. ധടക്ക് ചിത്രത്തിന്‍റെ ഷൂട്ടിംങിനിടയിലാണ് ശ്രീദേവി മരിച്ചത്. 

വീഡിയോ കാണാം