ദിലീപ് നായകനാകുന്ന പുതിയ സിനിമയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തരിക്കഥ ഒരുക്കുന്നത്.
ചിത്രത്തില്‍ ദിലീപ് തൊണ്ണൂറുകാരനായി വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ് നടന്‍ സിദ്ധാര്‍ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം അടൂര്‍ ഗോപാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും ആണ് ദിലീപിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം. സുന്ദര്‍ദാസിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍ ആണ് ദിലീപിന്റേതായി ഒരുങ്ങുന്ന മറ്റൊരു സിനിമ.
