33 ആം പിറന്നാള്‍ ആഘോഷിച്ച വേളയില്‍ കത്രീന കൈഫിന് ഒരു ആശംസ നേര്‍ന്നതാണ് ബാലനടി ഹര്‍ഷാലി മല്‍ഹോത്ര, പിന്നെ ഒന്നും ഓര്‍മ്മയില്ല. പിറന്നാള്‍ ആശംസയില്‍ കത്രീനയെ ആന്റി എന്ന് അഭിസംബോധന ചെയ്തതാണ് ഹര്‍ഷാലി മറക്കാന്‍ ആഗ്രഹിക്കുന്ന എപ്പിസോഡ് ഉണ്ടാക്കിയത്.
കത്രീനയുടെ മുന്‍കാമുകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ ബോളിവുഡിലെ താരങ്ങള്‍ കത്രീനയെ സ്വാഗതം ചെയ്തും ആശംസയറിയിച്ചും പോസ്റ്റുകളിട്ടു. കത്രീനയെ ആന്‍റിയെന്ന് വിളിച്ച ഹര്‍ഷാലി മല്‍ഹോത്രോയ്ക്ക് ഉപദേശവും തെറിവിളിയുമായി കത്രീന ഫാൻസ് എത്തി.


ഹർഷാലിയുടെ ആന്റി കമന്റിന് താഴെ താങ്ക്‌സ് ലവ് എന്നായിരുന്നു കത്രീനയുടെ പ്രതികരണം. ബജിറംഗി ഭായിജാന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഉപദേശവും തെറിവിളിയുമായി കത്രീന ഫാൻസ് എത്തി.
