മുംബൈ: ഇന്‍വിഷന്‍ എന്‍റര്‍ടെയ്മെന്‍റ് നല്‍കുന്ന അവാര്‍ഡുകളാണ് ഗണ്ഡാ അവാര്‍ഡ്സ്. ബോളിവുഡിലെ മോശം ചിത്രങ്ങള്‍ക്കാണ് ഈ അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സല്‍മാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ ആണ് ഏറ്റവും മോശം ചിത്രം. ഷാരൂഖ് ഖാന്‍ ആണ് ഏറ്റവും മോശം നടന്, ദില്‍വാലയാണ് ചിത്രം.

ഷാന്‍ന്താര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വികാസ് ബേല്‍ ആണ് മോശം സംവിധായകന്‍. പ്രേം രത്തന്‍ ധന്‍ പായോയിലെ അഭിനയത്തിന് സോനം കപൂറാണ് മോശം നടി. 

ഓണ്‍ലൈന്‍ വോട്ടിംഗ് വഴിയാണ് അവാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. നസിറൂദ്ദീന്‍ ഷാ അടക്കമുള്ളവര്‍ ഈ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ എത്തിയിരുന്നു.

പൂര്‍ണ്ണമായ അവാര്‍ഡ് ലിസ്റ്റ്

1. Worst Film - 'Prem Ratan Dhan Payo'
2. Worst Director - Vikas Bahl for 'Shaandaar'
3. Worst Actor - Shah Rukh Khan for 'Dilwale'
4. Worst Actress - Sonam Kapoor for 'Prem Ratan Dhan Paayo'/'Dolly Ki Doli'
5. Worst Song - 'Prem Ratan Dhan Paayo' (Title track)
6. Worst Debut - Sooraj Pancholi for 'Hero'
7. Worst Supporting Actor - Neil Nitin Mukesh for 'Prem Ratan Dhan Paayo'
8. WTF Was That! - Manish Paul for 'Ranbanka'
9. Worst Couple - Bipasha one and Bipasha two in 'Alone'
10. Worst Miscasting - Karan Johar as gangster in 'Bombay Velvet'
11. Most Controversial Controversy - Kangana Ranaut calling Hrithik Roshan her “silly ex” and everything that followed.
12. Worst Brand Endorsement - Priyanka Chopra for Bollywood in Hollywood/Silver Pearls (Rajnigandha)
13. Shit Nobody Saw - 'Welcome to Karachi'
14. The Ghanta Tweet of the year - Abhishek Bachchan