Asianet News MalayalamAsianet News Malayalam

കമ്മീഷണറിലെ ഭരത് ചന്ദ്രനായി ഗോകുല്‍ സുരേഷ്

gokul suresh imitate actor father suresh gopi
Author
First Published Feb 20, 2018, 11:26 PM IST

നടന്‍ സുരേഷ് ഗോപിയെ അനുകരിച്ചും താരത്തിന്റെ മാസ് ഡയലോഗ് പറഞ്ഞും കയ്യടി നേടി മകനും നടനുമായ ഗോകുല്‍ സുരേഷ്. തന്റെ പുതിയ ചിത്രം ഇരയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഗോകുലിന്റെ പ്രകടനം. 

കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഡയലോഗാണ് ഗോകുല്‍ അനുകരിച്ചത്. ഉണ്ണി മുകുന്ദനും ഗോകുലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൈജു എസ് എസ് ആണ്. 
 

Follow Us:
Download App:
  • android
  • ios