പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ഇതുവൊള്ളേ രാമയണ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കന്നഡയിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.

പ്രിയാമണിയാണ് നായിക. പ്രകാശ് രാജ് തന്നെയാണ് നായകന്‍. കോമഡി രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.