ബാലി: ഇന്തോനേഷ്യയില്‍ അവധിയാഘോഷിക്കുന്ന ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. ബാലിയിലെ മൗണ്ട് ബാത്തൂരില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ജാക്വിലിന്‍ സ്വര്‍ഗ്ഗമെന്നാണ് ബാലിയെ വിശേഷിപ്പിച്ചത്. ബാലിയിലെ മൗണ്ട് ബാത്തൂരിലെ അഗ്നിപര്‍വ്വതത്തിലേക്ക് നടത്തിയ ട്രക്കിങ്ങിന്റെ ചിത്രങ്ങളും ജാക്വിലിന്‍ പങ്കുവച്ചിട്ടുണ്ട്. അച്ഛനും സഹോദരിയും ജാക്വിലിനൊപ്പം അവധി ആഘോഷിക്കാനെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram
View post on Instagram
View post on Instagram
View post on Instagram