മോഹന്‍‌ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനതാ ഗാരേജിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍ ടി ആറാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

ഉണ്ണി മുകുന്ദന്‍ വില്ലനായി അഭിനയിക്കുന്നു. . റഹ്‍മാനും ചിത്രത്തിലുണ്ട്. നിത്യ മേനോനും സമാന്തയുമാണ് നായികമാർ.