തമിഴകത്തിന്റെ മുഖ്യമന്ത്രിയും നടിയുമായിരുന്നു ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുമായി നിരവധി സംവിധായകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ എം എര്‍ മുരുഗദോസ്.

Scroll to load tweet…

വരലക്ഷ്മ‍മി ശരത്കുമാര്‍ ആണ് ജയലളിതയെ അവതരിപ്പിക്കുക. ദ അയണ്‍ ലേഡി എന്ന പേരിലാണ് സിനിമ എത്തുക. പ്രിയദര്‍ശിനി ആണ് ചിത്രം സംവിധാനം ചെയ്യുക. നാല് അഞ്ച് മാസമായി സിനിമയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. വ്യത്യസ്തമായ ഒരു ജീവിതം നയിച്ച ജയലളിതയ്‍ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് ഞങ്ങളുടെ കടമയായിരുന്നു. തമിഴ, തെലങ്ക്, കന്നഡ്, ഹിന്ദി ഭാഷകളില്‍ സിനിമ എത്തിക്കാനാണ് ശ്രമം- പ്രിയദര്‍ശിനി പറയുന്നു.