Asianet News MalayalamAsianet News Malayalam

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

kamal to be appointed as kerala chalachithra accademy chairman
Author
Thiruvananthapuram, First Published Jul 9, 2016, 3:16 PM IST

സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ലെനിന്‍ രാജേന്ദ്രന്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. കമല്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയര്‍മാനാക്കിയത്.


 

Follow Us:
Download App:
  • android
  • ios