വേറിട്ട പ്രമേയവുമായി എത്തിയ, സുശീന്തിരന്റെ ജീനിയസ് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഒരു സ്‍പോര്‍ട്സ് സിനിമയുമായി എത്തുകയാണ് സുശീന്തിരൻ. കെന്നഡി ക്ലബ്ബ് എന്ന ചിത്രമാണ് സുശീന്തരൻ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ശശികുമാര്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പരിശീലകനായിട്ടാണ് ശശികുമാര്‍ അഭിനയിക്കുന്നത്.