യുവതാരം ആസിഫ് അലിയുടെ അച്ഛനായി ബിജു മേനോന്‍ അഭിനയിച്ച അനുരാഗ കരിക്കിന്‍വെള്ളം തീയേറ്ററില്‍ തകര്‍ത്തോടുകയാണ്. ഇപ്പോഴിതാ യുവ സൂപ്പര്‍താരം നിവിന്‍ പോളിയുടെ അച്ഛനായി ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വരുന്നു.

അല്‍ത്താഫ് സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിക്കുന്നത്. പ്രേമം എന്ന സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച താരമാണ് അല്‍ത്താഫ്.