മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ മഹേഷ് ബാബുവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരെ ലക്ഷ്യമിട്ടു തന്നെയാണ് അടുത്ത ചിത്രവും ഒരുക്കുന്നത്. മഹര്‍ഷിയാണ് മഹേഷ് ബാബുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീ സംവിധാനം നിര്‍വഹിക്കുന്നത്.