കിടുവിന്‍റെ ടീസര്‍ കാണാം

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി മജീദ് അബു സംവിധാനം ചെയ്യുന്ന ചിത്രം കിടുവിന്‍റെ ടീസര്‍ പുറത്തിറങ്ങി. റംസാന്‍, അല്‍താഫ്, മിനോണ്‍ ജോണ്‍,ഗപ്പി ഫെയിം വിഷ്ണു എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയായ ഒരു അഡാര്‍ ലവിലെ ഗാനത്തോട് സാദൃശ്യമുളള രംഗങ്ങള്‍ എന്ന രീതിയിലാണ് ഗാനം ശ്രദ്ധ നേടിയത്. 

ടീസര്‍ കാണാം