ടൊവിനോയുടെ മറഡോണ- മേയ്‍ക്കിംഗ് വീഡിയോ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 3:48 PM IST
Maradona making video
Highlights


ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്

ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


വിഷ്‍ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചെമ്പൻ വിനോദ് , ടിറ്റോ വിൽസൺ, ശരണ്യ എന്നിവർ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

 

loader