നടന്‍ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹം താരസമ്പന്നമായിരുന്നു. വിവാഹത്തിന്റെ തലേന്നും അന്നും വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്. ഡപ്പാം കുത്ത് സ്റ്റൈലിലായിരുന്നു തലദിവസത്തെ വിവാഹ ചടങ്ങുകള്‍.
തമിഴ് സ്റ്റൈലിലുള്ള വേഷങ്ങളായിരുന്നു ലാലും കുടുംബവും അണിഞ്ഞത്.മമ്മൂട്ടി, ജയസൂര്യ, സംയുക്ത വര്‍മ, മഞ്ജുവാര്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്.

