ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര നായികയാകുന്ന പുതിയ സിനിമയാണ് ഐറ. ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര നായികയാകുന്ന പുതിയ സിനിമയാണ് ഐറ. ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഐറ ഒരു ഹൊറര്‍ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നയൻതാര ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സര്‍ജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് സുന്ദരമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സുദര്‍ശൻ ശ്രീനീവാസൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.