പഴയ ഓണവും പുതിയ ഓണവും വെള്ളിത്തിരയിൽ നമ്മളിങ്ങനെയാണ് കണ്ടത്
പൂക്കളുടെയും നിറങ്ങളുടെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം അതിന്റെ എല്ലാ നിറപ്പകിട്ടോടും കൂടി നാം കണ്ടുതീർത്തത് വെള്ളിത്തിരയിലാണ്. ആടിത്തിമിർത്ത് ഓണമാഘോഷിക്കുന്ന ധാരാളം സിനിമകൾ മലയാളത്തിലുണ്ട്. അതിൽ പഴയ കാലത്തിന്റെ പാരമ്പര്യവും ന്യൂജെൻ കാലത്തിൽ ത്രില്ലുമുണ്ട്. ഊഞ്ഞാലും തുമ്പതുള്ളലും പൂക്കളവും ഓണപ്പാട്ടുകളുമായി ഓണമാഘോഷിക്കുന്ന പഴയ തലമുറപ്പാട്ടുകളും പഴമയും പതുമയും കോർത്തിണക്കി വ്യത്യസ്തമായി ആഘോഷിക്കുന്ന ചില ന്യൂജെൻ പാട്ടുകളെയും പരിചയപ്പെടാം..
ഒന്നാനാം ഊഞ്ഞാൽ...
ചിത്രം: ആൾക്കൂട്ടത്തിൽ തനിയെ (1984)
പൂ വേണം പൂപ്പട വേണം പൂവിളി വേണം...
ചിത്രം: മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)

ഓണവെയിൽ ഓളങ്ങളിൽ...
സിനിമ: ബോംബെ മാർച്ച് 12 (2011)

തിരുആവണി രാവ് മനസ്സാകെ നിലാവ്...
ചിത്രം: ജേക്കബിന്റെ സ്വർഗരാജ്യം (2016)

പൊടിപാറണ തേരാണേ...
ചിത്രം: ക്വീൻ (2018)

