സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വോളണ്ടിയര്‍ സേനയായ കേരള യൂത്ത് ആക്ഷൻ ഫോഴ്‍സില്‍ പൃഥ്വിരാജും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവാക്കളെ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് വോളണ്ടീയര്‍ സേന.

കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഓണ്‍ലൈൻ രജിസ്ട്രേഷനിലൂടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവു കൂടിയായ പൃഥ്വിരാജ് അംഗമായത്. 18നും മുപ്പതിനും ഇടയിലുള്ള ഒരു ലക്ഷം യുവതിയുവാക്കളെയാണ് കേരള യൂത്ത് ആക്ഷൻ ഫോഴ്‍സിലേക്ക് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.