പൃഥ്വിരാജ് നായകനാകുന്ന നയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു, നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

പൃഥ്വിരാജ് നായകനാകുന്ന നയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു, നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയൻ. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.