മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യചിത്രമായ കിലുക്കം റിലീസ് ചെയ്‍തിട്ട് 25 വര്‍ഷം തികയുകയാണ്. കൊല്ലം ഇത്രയും പിന്നിട്ടിട്ടും മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കിലുക്കം. കിലുക്കത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു. കിലുക്കത്തിലെ ചിരിവന്ന വഴികളെ കുറിച്ചാണ് പ്രിയദര്‍ശന്‍ പറയുന്നത്. ശ്രാവണ്‍ നടത്തിയ അഭിമുഖം. വീഡിയോ കാണാം.