രാം ചരൺ നായകനാകുന്ന പുതിയ സിനിമയാണ് രംഗസ്ഥലാം. സിനിമയുടെ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമാന്തയാണ് നായിക. മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യും.