തെലുങ്ക് താരം രാം ചരണും സാമന്തയും ഒന്നിക്കുന്ന രംഗസ്ഥലാം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 30 ന് ചിത്രം തിയേറ്ററുകളിലെത്തും.