ഇന്ത്യന്‍ ചാരയുടെ വേഷമാണ് ആലിയക്ക്
ആലിയഭട്ടിന്റെ പുതിയ ചിത്രം റാസിയുടെ ട്രെയിലറിന് ശേഷം മനോഹരം ഗാനം പുറത്ത്. ദില്ബാരോ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹര്ഷ് ദീപ് കൗറാണ്. ഗുല്സാറിന്റെ വരികള്ക്ക് ശങ്കര് എഹ്സാന് ലോയാണ് സംഗിതം നല്കിയിരിക്കുന്നത്. മേഘ്ന ഗുല്സാറാണ് സംവിധാനം.പാക്കിസ്ഥാനി ആര്മി ഓഫീസറെ വിവാഹം കഴിക്കുന്ന ഇന്ത്യന് ചാരയുടെ വേഷമാണ് ആലിയക്ക്. വികാരഭരിതമായ വിവാഹചടങ്ങാണ് ഗാനത്തിന്റെ പശ്ചാത്തലം.

