വിജയ് സേതുപതി നായകനാകുന്ന രെക്കയുടെ ടീസര്‍ പുറത്തുവിട്ടു. ലക്ഷ്‍മി മേനോന്‍ ആണ് ചിത്രത്തിലെ നായിക.

രതിനാ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുക്കുന്നത്. ഹരീഷ് ഉത്തമന്‍, സതീഷ്, കെ എസ് രവികുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡി ഇമ്മനാണ് സംഗീതസംവിധായകന്‍. ബി ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.