ഇര്‍ഷാദ് നായകനാകുന്ന പുതിയ സിനിമയാണ് സവിത w/o രമേശന്‍. ശിവകുമാര്‍ കാങ്കോല്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
നെയ്ത്തുകാരന്‍, പുലിജന്മം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ പ്രമുഖ എഴുത്തുകാരന്‍ എന്‍ ശശിധരന്‍ ആണ് സവിത w/o രമേശന്റേയും രചന നിര്‍വഹിക്കുന്നത്. നിരവധി സിനിമകളില്‍ സവിധാനസഹായിയായി പ്രവര്‍ത്തിച്ച ശിവകുമാര്‍ കാങ്കോലിന്റെ ആദ്യ സ്വതന്ത്രസംവിധാന സംരഭമാണ് സവിത w/o രമേശന്‍.
