ദേശീയ ഫിലിം അവാര്‍‌ഡ്: സംവിധായകൻ ശേഖര്‍ കപൂര്‍ ജൂറി ചെയര്‍മാൻ

First Published 29, Mar 2018, 7:58 PM IST
Shekhar Kapur to head the jury for 65th National Film Awards
Highlights

 ദേശീയ ഫിലിം അവാര്‍‌ഡ്: സംവിധായകൻ ശേഖര്‍ കപൂര്‍ ജൂറി ചെയര്‍മാൻ

അറുപത്തിയഞ്ചാമത് ദേശീയ ഫിലിം അവാര്‍‌ഡ് ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകൻ ശേഖര്‍ കപൂര്‍ ആണ് ജൂറിയുടെ ചെയര്‍മാൻ.

ചെയര്‍മാനും 10 അംഗങ്ങളുമാണ് ജൂറിയില്‍‌ ഉള്ളത്. ഗൌതമി, ഇംതിയാസ് ഹുസൈൻ, മെഹ്‍ബൂബ, പി ശേഷാദ്രി, രാഹുല്‍‌ എന്നിവരാണ് പ്രാദേശിക ജൂറി ചെയര്‍മാൻമാര്‍. അനിരുദ്ധ റോയ് ചൌധരി, ത്രിപുരൈ ശര്‍‌മ, റുമി ജാഫെറി, രഞ്ജിത് ദാസ് രാജേഷ് തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍.

loader