ശ്രുതി ഹാസന്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നു. സൂര്യയുടെ സിങ്കത്തിന്റെ മൂന്നാം ഭാഗത്തിലാണ് ശ്രുതി ഹാസന്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വിദ്യ എന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
