തൃഷ ആദ്യമായാണ് ഒരു മലയാള സിനിമിയിലെത്തുന്നത്. പ്രണയ ചിത്രമാണിതെന്നാണ് സൂചന. ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തില്‍ നിവിന്‍ നേരത്തെ അഭിനയിച്ചിരുന്നു. ഹേ ജൂഡിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും.