ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങില്‍‌ നിന്നുള്ള ഫോട്ടോ ആണ് ഇതെന്നാണ് സൂചന

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഷാരൂഖ് ഖാനും അടുത്ത സുഹൃത്തുക്കളാണ്. ഷാരൂഖ് ഖാന്റെ ഫോട്ടോയ്‍ക്ക് സ്മൃതി ഇറാനി നല്‍‌കിയ കമന്റ് ആണ് ഇപ്പോല്‍ വൈറലാകുന്നത്. ഭര്‍ത്താവ് സുബിൻ ഇറാനിക്കൊപ്പം ഷാരൂഖ് ഉള്ള ഫോട്ടോയുടെ കമന്റാണ് വൈറലാകുന്നത്. സ്ത്രീകളെ കുറിച്ച് പരദൂഷണം പറയുന്നവര്‍ എന്നാണ് സ്മൃതി ഇറാനി കമന്റിട്ടിരിക്കുന്നത്.

ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങില്‍‌ നിന്നുള്ള ഫോട്ടോ ആണ് ഇതെന്നാണ് സൂചന. അതേസമയം സീറോ എന്ന സിനിമയുടെ തിരക്കിലാണ് ഷാരൂഖ് ഖാൻ.