വിവാഹവും സിനിമകളിലെ അണിയറക്കഥകളുമായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സാമന്ത. അതുക്കും മേലെ എന്ന് പറയുന്ന രീതിയില്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ് താരം. ജൂലൈ 14ന് സ്വന്തം ഫേസ്ബുക്കിലൂടെ പത്താംതരം, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് താരം.

29 കാരിയായ നടി മികച്ച മാര്‍ക്കുകളാണ് ഈ ക്ലാസുകളില്‍ നേടിയത് എന്നാണ് സാമന്തയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പറയുന്നത്. സാമന്തയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കാണുക...