മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ലേലം. സുരേഷ് ഗോപി നായകനായ ലേലത്തിന് രണ്ടാം ഭാഗം വരുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍ തന്നെയാകും തിരക്കഥ എഴുതുക.


രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ലേലം 1997ലാണ് പ്രദര്‍ശനത്തിനെത്തിയത്. ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും.