മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്നു

മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദ് കെ വി. മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യയും ആനന്ദ് കെ വിയും ഒരുമിക്കുന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഒരുമിക്കുന്നത്. ആനന്ദ് തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാമനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Scroll to load tweet…