തമന്ന വിജയ് സേതുപതിയുടെ നായികയായി അഭിനയിക്കുന്നു. ധര്‍മ്മദുരൈ എന്ന സിനിമയിലാണ് തമന്ന നായികയാകുന്നത്. ‍സീനു രാമസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐശ്വര്യാ രാജേഷ്, ശ്രുതി ഡാങേ എന്നിവരും ചിത്രത്തിലുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധായകന്‍.