പഞ്ചാബി താളത്തിന് ചുവടുവച്ച് ടൈഗര്‍ ഷെറോഫും ദിഷാ പട്ടാണിയും

First Published 1, Mar 2018, 2:24 PM IST
Tiger Shroff Disha Patani dance with Mundiyan song of baaghi 2
Highlights
  • ചിത്രം മാര്‍ച്ച് 30ന് റിലീസ് ചെയ്യും

മാര്‍ച്ച് 30ന് റിലീസ് ചെയ്യാനിരിക്കുന്ന ടൈഗര്‍ ഷെറോഫ് ദിഷാ പട്ടാണി ചിത്രം ബാഗി 2 വിലെ ഡാന്‍സ് നംബര്‍ പുറത്തിറങ്ങി. ചുവടുകൊണ്ടും നിറങ്ങള്‍കൊണ്ടും അമ്പരപ്പിക്കുന്നതാണ് ദിഷയുടെയും ടൈഗറിന്റെയും പ്രകടനം. പഞ്ചാബി താളത്തിനൊത്തുള്ള ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സജിത് നദിയദ്‌വാലയാണ്. 

loader