ഗിന്നസ് പക്രുവിനെ ഇനി വീരപക്രുവായി കാണാം. ആനിമേഷന്‍ സിനിമയായ വീരപക്രുവിലാണ് ഗിന്നസ് പക്രു പ്രധാന കഥാപാത്രമാകുന്നത്. സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

സുജിത് അയ്യപ്പന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേവ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.