വിനോദ് ഗുരുവായൂരിന്റെ സിനിമ, സകലകലാശാല

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയാണ് ‘സകലകലാശാല’. ചിത്രത്തിന്റെ കഥയും വിനോദ് ഗുരുവായൂരിന്റേതാണ്.

ജയരാജ് സെഞ്ച്വറിയും മുരണി ഗിന്നസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.