രണ്ട് മത്സരങ്ങൾ ശേഷിക്കെ ബയേൺ മ്യൂണിക് കിരീടം ഉറപ്പിച്ചിരുന്നു. ബയേണിന്റെ തുടർച്ചയായ ഒൻപതാം കിരീടമാണ് ഇത്തവണത്തേത്. 

മ്യൂണിക്: ജർമൻ ഫുട്ബോൾ ലീഗിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ. ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്, ഓസ്ബെർഗിനെ നേരിടും. ബൊറൂസ്യ ഡോർട്ട്മുണ്ടിന് ലെവർക്യൂസനാണ് എതിരാളികൾ. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴ് മണിക്കാണ് തുടങ്ങുക.

കൊളംബിയ പിന്മാറി, അര്‍ജന്റീനയില്‍ കൊവിഡ് പ്രതിസന്ധി; കോപ അമേരിക്ക അനിശ്ചിതത്വത്തില്‍

രണ്ട് മത്സരങ്ങൾ ശേഷിക്കെ ബയേൺ മ്യൂണിക് കിരീടം ഉറപ്പിച്ചിരുന്നു. ബയേണിന്റെ തുടർച്ചയായ ഒൻപതാം കിരീടമാണ് ഇത്തവണത്തേത്. മുപ്പത്തിമൂന്ന് കളിയില്‍ 75 പോയിന്‍റുണ്ട് ഇപ്പോള്‍ ബയേണിന്. രണ്ടാമതുള്ള ലെപ്‌സിഗിന് 65 പോയിന്‍റും. 61 പോയിന്‍റുമായി ഡോർട്ട്മുണ്ടാണ് മൂന്നാം സ്ഥാനത്ത്. 

സ്‌പാനിഷ് ലീഗിന് ഇന്ന് ഫോട്ടോ ഫിനിഷ്; പ്രതീക്ഷയോടെ അത്‌ലറ്റിക്കോ, ട്വിസ്റ്റ് കാത്ത് റയല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona