ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള 28 അംഗ അര്‍ജന്‍റീനന്‍ ടീമിനെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചു. ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, എഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്. എന്നാല്‍ പ്രതിരോധ താരം ഫോയ്‌ത്ത്, സ്‌ട്രൈക്കര്‍ ഒക്കാമ്പസ് എന്നിവരെ ഒഴിവാക്കി. സ്‌കലോണി ചുമതലയേറ്റ 2018 മുതല്‍ ഇരുവരും ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്നു.  

റിയോയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.30ന് ചിലെക്കെതിരെയാണ് ഗ്രൂപ്പ് ബിയില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ എന്നിവരാണ് അര്‍ജന്‍റീനയ്‌ക്കൊപ്പം ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. 

അര്‍ജന്‍റീന സ്‌ക്വാഡ്

Goalkeepers: Franco Armani (River Plate), Emiliano Martinez (Aston Villa), Agustin Marchesin (Porto) and Juan Musso (Udinese)

Defenders: Gonzalo Montiel (River), Nicolas Otamendi (Benfica), German Pezzella, Lucas Martinez Quarta (Fiorentina), Nicolas Tagliafico, Lisandro Martinez (Ajax), Marcos Acuna (Sevilla), Cristian Romero (Atalanta), Nahuel Molina Lucero (Udinese)

Midfielders: Leandro Paredes, Angel Di Maria (Paris Saint-Germain), Guido Rodriguez (Betis), Giovani Lo Celso (Tottenham), Exequiel Palacios (Bayer Leverkusen), Nicolas Gonzalez (Stuttgart), Rodrigo De Paul (Udinese), Alejandro Gómez (Sevilla), Ángel Correa (Atletico Madrid), Nicolas Dominguez (Bologna)

Forwards: Lionel Messi (Barcelona), Lautaro Martinez (Inter Milan), Joaquin Correa (Lazio), Lucas Alario (Bayer Leverkusen) and Sergio Aguero (Barcelona).

Read More...

കിരീടം നിലനിര്‍ത്താന്‍ ടിറ്റെയുടെ ബ്രസീല്‍; കോപ്പ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു

കോപ്പയിൽ കളിക്കാനായി ബ്രസീലിലെത്താം, പക്ഷെ... വ്യത്യസ്ത ആവശ്യവുമായി അർജന്റീന

കോപ്പ അമേരിക്ക: നാടകീയതകള്‍ക്കിടെ പങ്കാളിത്തം സ്ഥിരീകരിച്ച് അര്‍ജന്‍റീന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona