Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലെസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്

പത്താം മിനിട്ടിൽ വെസ്റ്റർഗാർ‍ഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് കളിച്ചാണ് സതാംപ്ടൺ ലെസ്റ്ററിനെ തളച്ചത്. 

EPL 2020 21 Southamton vs Leicester City draw
Author
Southampton, First Published May 1, 2021, 8:41 AM IST

സതാംപ്‌ടണ്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്. സതാംപ്ടൺ ആണ് ലെസ്റ്ററിനെ സമനിലയിൽ തളച്ചത്. 61-ാം മിനിട്ടിൽ ജയിംസ് വാര്‍ഡ് നേടിയ പെനാൽട്ടി ഗോളിലൂടെ മുന്നിലെത്തിയ സതാംപ്ടണെതിരെ 68-ാം മിനിട്ടിൽ ജോണി ഇവാൻസിലൂടെ ലെസ്റ്റ‍ര്‍ സമനില പിടിക്കുകയായിരുന്നു.

EPL 2020 21 Southamton vs Leicester City draw  

പത്താം മിനിട്ടിൽ വെസ്റ്റർഗാർ‍ഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായി കളിച്ചാണ് സതാംപ്ടൺ ലെസ്റ്ററിനെ തളച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios