Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: സൂപ്പര്‍ താരനിരയുമായി പോര്‍ച്ചുഗല്‍; റൊണാള്‍ഡോ നയിക്കും

ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ, റൂബൻ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സ്‌ക്വാഡിലുണ്ട്. 

Euro 2020 Portugal announced squad Cristiano Ronaldo lead
Author
Lisbon, First Published May 22, 2021, 9:17 AM IST

ലിസ്‌ബണ്‍: യൂറോ കപ്പ് ഫുട്ബോളിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയാറംഗ ടീമിനെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ, റൂബൻ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഫെര്‍ണാണ്ടോ സാന്‍റോസ് പ്രഖ്യാപിച്ച ടീമിലുണ്ട്. 

Euro 2020 Portugal announced squad Cristiano Ronaldo lead

നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഇത്തവണ മരണ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ജർമനിയും ഹങ്കറിയുമാണ് പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ പതിനഞ്ചിന് ഹങ്കറിക്കെതിരെയാണ് ആദ്യ മത്സരം. ഇതിന് മുൻപ് സ്‌പെയ്ൻ, ഇസ്രയേൽ എന്നിവർക്കെതിരെ പോർച്ചുഗൽ സന്നാഹമത്സരം കളിക്കും.

Goalkeepers: Anthony Lopes (Lyon), Rui Patrício (Wolves), Rui Silva (Granada)

Defenders: João Cancelo (Manchester City), Nélson Semedo (Wolves), José Fonte (LOSC Lille), Pepe (Porto), Rúben Dias (Manchester City), Nuno Mendes (Sporting CP), Raphael Guerreiro (Dortmund)

Midfielders: Danilo Pereira (Paris), João Palhinha (Sporting CP), Rúben Neves (Wolves), Bruno Fernandes (Manchester United), João Moutinho (Wolves), Renato Sanches (LOSC Lille), Sérgio Oliveira (Porto), William Carvalho (Real Betis)

Forwards: Pedro Gonçalves (Sporting CP), André Silva (Eintracht Frankfurt), Bernardo Silva (Manchester City), Cristiano Ronaldo (Juventus), Diogo Jota (Liverpool), Gonçalo Guedes (Valencia), João Félix (Atlético Madrid), Rafa Silva (Benfica)

യൂറോ കപ്പ്: ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിച്ചു; മുള്ളറും ഹമ്മല്‍സും തിരിച്ചെത്തി

ആറു വർഷത്തെ ഇടവേളക്കുശേഷം കരീം ബെൻസേമ ഫ്രാൻസ് ടീമിൽ

യൂറോ കപ്പ്: വമ്പന്‍ താരനിരയെ പ്രഖ്യാപിച്ച് ബെല്‍ജിയവും ക്രൊയേഷ്യയും പോളണ്ടും

യൂറോ കപ്പ് ഫുട്ബോള്‍: ഔദ്യോഗിക ഗാനം പുറത്തിറക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios