മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിൽ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. 

ഗ്ദാൻസ്ക്: യൂറോപ്പ ലീഗ് ചാമ്പ്യൻമാരെ നാളെ അറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിൽ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. പോളണ്ടിലെ ഗ്ദാൻസ്കിലാണ് കലാശപ്പോര്. മത്സരത്തിനായി യുണൈറ്റഡ് താരങ്ങള്‍ ഗ്ദാൻസ്കില്‍ എത്തിയിട്ടുണ്ട്. 

Scroll to load tweet…

സെമി ഫൈനലിൽ യുണൈറ്റഡ്, റോമയേയും വിയ്യാറയൽ, ആഴ്സണലിനേയും തോൽപിച്ചു. ഇരുടീമും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

റാമോസ് പുറത്ത്, ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്‌പാനിഷ് ടീം

ബാഴ്സയിൽ കാര്യമായ അഴിച്ചുപണി വേണമെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona