Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട്- ജര്‍മനി, പോര്‍ച്ചുഗല്‍- ബെല്‍ജിയം; യൂറോ പ്രീ ക്വാര്‍ട്ടറില്‍ തീപ്പാറും

ശനിയാഴ്ച വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കു. രാത്രി 12.30ന് ഇറ്റലി ഓസ്ട്രിയയെ നേരിടും.
 

Here is the fixture of Euro Cup Pre Quarter
Author
Rome, First Published Jun 24, 2021, 3:35 AM IST

റോം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനലപ്പായി. ആറ് ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍ (ഗ്രൂപ്പ് എഫ്), ചെക് റിപ്പബ്ലിക്ക് (ഡി), സ്വിറ്റ്‌സര്‍ലന്‍ഡ് (എ), ഉക്രെയ്ന്‍ (സി) എന്നിവരും അവസാന പതിനാറിലെത്തി. ശനിയാഴ്ച വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കു. രാത്രി 12.30ന് ഇറ്റലി ഓസ്ട്രിയയെ നേരിടും. ബെല്‍ജിയം- പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍- ക്രൊയേഷ്യ, ഇംഗ്ലണ്ട്- ജര്‍മനി മത്സരരങ്ങളായിരിക്കും അവസാന പതിനാറിലെ ആവേശം വര്‍ധിപ്പിക്കുക.

പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം

വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് (ശനി, 9.30 പിഎം)

ഇറ്റലി- ഓസ്ട്രിയ (ഞായര്‍, 12.30 എഎം)

നെതര്‍ലന്‍ഡ്‌സ്- ചെക്ക് റിപ്പബ്ലിക്ക് (ഞായര്‍, 9.30)

ബെല്‍ജിയം- പോര്‍ച്ചുഗല്‍ (തിങ്കള്‍, 12.30)

ക്രൊയേഷ്യ- സ്‌പെയ്ന്‍ (തിങ്കള്‍, 9.30)

ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് (ചൊവ്വ, 12.30)

ഇംഗ്ലണ്ട്- ജര്‍മനി (ചൊവ്വ, 9.30)

സ്വീഡന്‍- ഉക്രെയ്ന്‍ (ബുധന്‍, 12.30)

Follow Us:
Download App:
  • android
  • ios