എൻഎസ്ഒ ഗ്രൂപ്പിന്‍റെയും ഇന്‍റലെക്സയുടെയും സ്പൈ വെയറുകളാണ് പല ഫോണുകളിലും കണ്ടെത്തിയത്

പ്പിള്‍ ഐ ഫോണുകളുടെ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് കമ്പനി അധികൃതര്‍. 150 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ഫോണുകളിൽ ചാര സ്ഫോറ്റ്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായി ആപ്പിൾ വ്യക്തമാക്കി.

എൻഎസ്ഒ ഗ്രൂപ്പിന്‍റെയും ഇന്‍റലെക്സയുടെയും സ്പൈ വെയറുകളാണ് പല ഫോണുകളിലും കണ്ടെത്തിയത്. സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയ ഫോണുകളിൽ അപായ സന്ദേശം നൽകിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയും രാജ്യങ്ങളിൽ സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയതായി ആപ്പിൾ സ്ഥിരീകരിക്കുന്നത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ

പിവി അൻവറിന്റെ റിസോർട്ടിലെ ലഹരി പാർട്ടി: കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും, ഹൈക്കോടതി നിർദ്ദേശം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews